'നെയ്ച്ചോറും ബീഫ് റോസ്റ്റും മട്ടനും | Ghee Rice + Mutton Chaps + Beef Roast | Amina Hotel Perumbavoor'

'നെയ്ച്ചോറും ബീഫ് റോസ്റ്റും മട്ടനും | Ghee Rice + Mutton Chaps + Beef Roast | Amina Hotel Perumbavoor'
11:09 Jun 5, 2022
'ആമിന ഹോട്ടലിലെ നെയ്ച്ചോറും ബീഫും കഴിക്കാൻ സ്ഥിരം പോവുന്ന ആളുകൾ ഇഷ്ടം പോലെ ആണ് ട്ടോ. ഞങ്ങളും പെരുമ്പാവൂർ അടുത്തുള്ള ഈ ആമിന ഹോട്ടലിലെ നെയ്‌ച്ചോറ് കഴിക്കാൻ പോയി. ഞാൻ മട്ടൺ ചാപ്സ് കൂട്ടി കഴിച്ചു, റ്റിറ്റൂ ബീഫ് റോസ്റ്റ് കൂട്ടി കഴിച്ചു. കൂടെ മട്ടൺ ലിവർ ഫ്രൈയും ഉണ്ടായിരുന്നു ട്ടോ. If you are around Perumbavoor and wish to try some ghee rice and beef fry or beef roast, you can follow the map to this small restaurant. They do have mutton chaps and mutton liver fry and a few more sides in addition to their flagship dish beef roast.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/ Tittu\'s channel: https://youtube.com/channel/UClaJLqAKSFSEkg38tOYUteQ Lunch combination at Hotel Amina Perumbavoor is usually ghee rice with beef roast. They have chicken roast as well. The mutton chaaps that I tasted with ghee rice was actually a dish that they serve for breakfast with Porotta. I asked them to keep aside some from the dish, and they obliged. My favorite from this tiny shop was definitely this creamy and yummy mutton chaaps. Ghee rice was also very tasty and special. ആമിന ഹോട്ടലിലെ നെയ്ച്ചോറും ബീഫ് റോസ്റ്റും ആണ് ഒത്തിരി സ്പെഷ്യൽ ആണെന്ന് ടിറ്റു പറഞ്ഞത്. പക്ഷെ ഞാൻ കഴിച്ചത് നെയ്ച്ചോറും മട്ടൺ ചാപ്സും ആണ്. കൂടെ മട്ടൺ ലിവറും സലാഡും പരിപ്പ് കറിയും പപ്പടവും എല്ലാം ഉണ്ട് ട്ടോ, ഒരു ചെറിയ ഹോട്ടൽ ഇത്. എങ്കിലും ഒന്ന് പോയി നോക്കാവുന്നതാണ്. മട്ടൺ ചാപ്സ് എനിക്ക് ഇഷ്ടം ആയി. അധികം എരിവും മസാലയും ഇല്ലെങ്കിലും നല്ല രുചി ഉള്ള ഒരു വിഭവം.  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , beef fry , jaunt monkey malayalam , kerala beef roast , kerala ghee rice , Amina Hotel Perumbavoor , Neychoru and beef curry , Neychoru and beef roast , Ghee rice and beef roast , mutton chaps , Kerala Mutton chaps , neychorum mutton chapsum , neychoru and mutton chaps , Perumbavoor ghee rice , perumbavoor food

See also:

comments

Characters